topbanner
Tuesday November 21st, 2017 - 7:59:am
topbanner
Breaking News

അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് വിഎസിന്റെ പരാതി

rajani
അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് വിഎസിന്റെ പരാതി

തിരുവനന്തപുരം:  കാബിനറ്റ് റാങ്കുണ്ടായിട്ടും നിയമസഭയില്‍ മുതിര്‍ന്ന അംഗമായിട്ടും അര്‍ഹമായ സൗകര്യങ്ങളില്ലെന്ന് വി എസ് അച്യുതാനന്ദന്‍. നിയമസഭയില്‍ പ്രത്യേക മുറിയോ സൗകര്യങ്ങളോ അനുവദിച്ചില്ലെന്ന് കാണിച്ച് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയായ വിഎസ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. കാര്യങ്ങള്‍ നേരത്തെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് വിഎസ് കത്തില്‍ പരാതിപ്പെടുന്നു.

നിലവില്‍ ഐഎംജി കെട്ടിടത്തിലാണ് വിഎസ് അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്‌കരണ കമ്മീഷന് ഓഫീസ് അനുവദിച്ചിട്ടുളളത്. സെക്രട്ടറിയേറ്റിനുളളില്‍ തന്നെ കമ്മീഷന് ഓഫീസ് വേണമെന്നാണ് വിഎസിന്റ നിലപാട്. എന്നാല്‍ മാത്രമേ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകൂവെന്നും അദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൌസിലേക്ക് താമസം മാറിയ ഘട്ടത്തിലും സെക്രട്ടറിയേറ്റിനുളളില്‍ ഓഫീസ് ലഭിക്കുമെന്ന പ്രതീക്ഷ വിഎസ് പങ്കുവെച്ചിരുന്നു.

കൊച്ചിയില്‍ അറസ്റ്റിലായ പെണ്‍വാണിഭസംഘത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

തളിപ്പറമ്പില്‍ നിന്നും ഗോവയിലേക്ക് വിനോദയാത്രക്ക് പോയ യുവാവ് കൊല്ലപ്പെട്ടു

 

English summary
vs achuthananthan complaint facilities
topbanner topbanner

More News from this section

Subscribe by Email