Sunday November 18th, 2018 - 10:20:pm
topbanner

തോമസ് ചാണ്ടി രാജിവെക്കണമെന്ന് വിഎം സുധീരന്‍

rajani v
തോമസ് ചാണ്ടി രാജിവെക്കണമെന്ന് വിഎം സുധീരന്‍

കൊച്ചി: മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. തോമസ് ചാണ്ടി മന്ത്രിസഭയ്ക്ക് ഭാരമാണെന്നും അദ്ദേഹത്തെ പുറത്താക്കുന്നത് മാത്രമാണ് ഏക പരിഹാരമാര്‍ഗം. അതുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മുഖ്യമന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുകയാണെങ്കില്‍ സിപിഐഎം കേന്ദ്രനേതൃത്വം ഇടപെടണമെന്നും സുധീരന്‍ പറഞ്ഞു.

 

Read more topics: vm sudheeran, wants, thomaschandy
English summary
vm sudheeran wants thomaschandy resignation
topbanner

More News from this section

Subscribe by Email