Wednesday September 19th, 2018 - 3:10:am
topbanner
Breaking News

യു​ഡി​എ​ഫ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി.​എം. സു​ധീ​ര​ൻ; കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ടാ​യ മു​റിവ് ഉ​ണ​ങ്ങി​യി​ട്ടി​ല്ല, അതുകൊണ്ട് അ​തി​നെ ന്യാ​യീ​ക​രി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം ഇ​രി​ക്കാ​നി​ല്ല

rajani v

തിരുവനന്തപുരം∙ രാജ്യസഭാ സീറ്റ് വിഷയത്തിൽ കോൺഗ്രസിൽ പ്രതിഷേധം തുടരുന്നു.പ്രതിഷേധത്തിന്റെ ഭാ​ഗമായി മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി.​എം. സു​ധീ​ര​ൻ യു​ഡി​എ​ഫ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. രാ​ജ്യ​സ​ഭ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ൽ​കി​യ​തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ടാ​യ മു​റിവ് ഉ​ണ​ങ്ങി​യി​ട്ടി​ല്ല.

അ​തി​നെ ന്യാ​യീ​ക​രി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം ഇ​രി​ക്കാ​നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​ധീ​ര​ൻ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത്. മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​നു പി​ന്നാ​ലെ കെ.​എം. മാ​ണി പ​ങ്കെ​ടു​ത്ത യു​ഡി​എ​ഫ് യോ​ഗ​ത്തി​ലും സു​ധീ​ര​ൻ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. സീറ്റ് വിട്ടുകൊടുത്തതിനെതിരെയും സുധീരൻ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

Read more topics: vm sudheeran, udf, meeting
English summary
vm sudheeran udf meeting
topbanner

More News from this section

Subscribe by Email