Wednesday September 19th, 2018 - 4:58:am
topbanner
Breaking News

അശ്വതി ജ്വാലയ്‌ക്കെതിരായ നടപടി പകപോക്കല്‍: വി.എം സുധീരന്‍

rajani v
അശ്വതി ജ്വാലയ്‌ക്കെതിരായ നടപടി പകപോക്കല്‍: വി.എം സുധീരന്‍

തിരുവനന്തപുരം അശ്വതിജ്വായ്‌ക്കെതിരായ പിണറായി സര്‍ക്കാരിന്റെ നടപടി പകപോക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഈ നടപടിയില്‍ പോലീസ് ജനങ്ങളോട് മാപ്പ് പറയണം. ബിജെപി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് എല്‍ഡിഎഫ് ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു അശ്വതിക്കെതിരായ ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അശ്വതിക്കെതിരെ കേസെടുത്തിരുന്നു.

ലിഗയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് വേണ്ടി പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇല്ലാതാക്കുകയാണ് പരാതിയുടെ ലക്ഷ്യമെന്ന് അശ്വതി വ്യക്തമാക്കിയിരുന്നു

 

Read more topics: vm sudheeran, support, aswathy
English summary
vm sudheeran support aswathy
topbanner

More News from this section

Subscribe by Email