Monday November 19th, 2018 - 7:09:pm
topbanner

യുഡിഎഫിന്റെ പരാജയം; തൊലിപ്പുറത്തെ ചികിത്സ പോര രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് വി.എം. സുധീരന്‍

rajani v
യുഡിഎഫിന്റെ പരാജയം; തൊലിപ്പുറത്തെ ചികിത്സ പോര രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് വി.എം. സുധീരന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തോല്‍വിക്ക് തൊലിപ്പുറത്തെ ചികിത്സ പോരെന്നും രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍.

കനത്ത പരാജയമാണ് യുഡിഎഫിന് ചെങ്ങന്നൂരില്‍ നേരിടേണ്ടി വന്നിരിക്കുന്നത്. അവിടുത്തെ പ്രത്യേക സാഹചര്യമാകാം ഇതിനു കാരണം, പാര്‍ട്ടി നേതൃത്വവും യുഡിഎഫും വിശദമായി പരാജയം വിലയിരുത്തേണ്ടതാണെന്നും സുധീരന്‍ വ്യക്തമാക്കി.

 

 

English summary
vm sudheeran response election result
topbanner

More News from this section

Subscribe by Email