Friday May 24th, 2019 - 4:44:pm
topbanner
topbanner

സംസ്ഥാന സര്‍ക്കാരും മഹാത്മഗാന്ധിയെ തമസ്‌കരിച്ചുവെന്ന് വി.എം.സുധീരന്‍

rajani
സംസ്ഥാന സര്‍ക്കാരും മഹാത്മഗാന്ധിയെ തമസ്‌കരിച്ചുവെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: കേന്ദ്രത്തിനു പുറമെ സംസ്ഥാന സര്‍ക്കാരും മഹാത്മഗാന്ധിയെ തമസ്‌കരിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. പൊതുഭരണ വകുപ്പ് പുറത്തിയ സര്‍ക്കുലറില്‍ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തെക്കുറിച്ച് പരാമര്‍ശമില്ലെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ അവഗണന മനപൂര്‍വമാണെന്നും കെപിസിസി അധ്യക്ഷന്‍ ആരോപിച്ചു.

English summary
vm sudheeran critized state government
topbanner

More News from this section

Subscribe by Email