Thursday September 20th, 2018 - 2:33:am
topbanner
Breaking News

ജനശക്തിക്കു മുന്നില്‍ അധികാര ശക്തിക്കു മുട്ടുമടക്കേണ്ടി വരുമെന്നും സുധീരന്‍

rajani v
ജനശക്തിക്കു മുന്നില്‍ അധികാര ശക്തിക്കു മുട്ടുമടക്കേണ്ടി വരുമെന്നും സുധീരന്‍

കൊച്ചി: പുതുവൈപ്പിലെ പോലീസ് അതിക്രമത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. നന്ദിഗ്രാമില്‍നിന്ന് ഭരണാധികാരികള്‍ ഇതേവരെ പാഠം പഠിച്ചില്ലെന്നും ജനശക്തിക്കു മുന്നില്‍ അധികാര ശക്തിക്കു മുട്ടുമടക്കേണ്ടി വരുമെന്നും സുധീരന്‍ പറഞ്ഞു.

താത്കാലികമായി നിര്‍ത്തിവച്ചിരുന്ന എല്‍പിജി ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ പ്രദേശത്തു സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.

സമരവുമായെത്തിയ നാട്ടുകാര്‍ക്കു നേരേ പതിനൊന്നോടെ പോലീസ് അതിക്രമം അഴിച്ചുവിട്ടു. കണ്ണില്‍ക്കണ്ടവരെയെല്ലാം പോലീസ് തല്ലിച്ചതച്ചു. പോലീസ് മര്‍ദനത്തില്‍ സത്രീകളടക്കം നിരവധിപ്പേര്‍ക്കു പരിക്കേറ്റു.

English summary
vm sudheeran critized pinarayi govt
topbanner

More News from this section

Subscribe by Email