Friday November 16th, 2018 - 8:53:am
topbanner

മുഖ്യമന്ത്രിക്കെതിരെ കടുത്ത നിലപാടുപമായി വി.എം സുധീരന്‍

NewsDesk
 മുഖ്യമന്ത്രിക്കെതിരെ കടുത്ത നിലപാടുപമായി വി.എം സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്ത്. വിവാദമായ സര്‍ക്കാര്‍ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എഴുതിയ കത്തുകള്‍ സുധീരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.

വിവരാവകാശ നിയമപരിധിയില്‍ നിന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയെ ഒഴിവാക്കുന്ന നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്താണ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചത്.

ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ ഹോപ് പ്ലാന്റേഷന്‍ കൈയടക്കി വച്ചിരിക്കുന്ന മിച്ചഭൂമി സര്‍ക്കാരിന് നഷ്ടമാകുന്ന സാഹചര്യം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും സുധീരന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കോഴിക്കോട്; വിവാഹത്തിന് വരനെത്തിയപ്പോള്‍ വധു കാമുകനൊപ്പം സ്വര്‍ണവുമായി മുങ്ങി

മണിക്ക് വിഷബാധയേറ്റത് മദ്യസല്‍ക്കാരത്തിനുശേഷമെന്ന് പോലീസ്

അല്‍ഫോന്‍സിന്റെ വാഴക്കുലയും തരംഗമാകുന്നു

കോഴിക്കോട് മദ്യപിച്ചു ഫിറ്റായ അധ്യാപികയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

സീരിയല്‍ നടി ശില്‍പയുടെ മരണം; അന്വേഷണം അട്ടിമറിച്ചതായി മാതാപിതാക്കള്‍

Read more topics: vm sudheeran, aganist , ummenchandy
English summary
vm sudheeran aganist ummenchandy
topbanner

More News from this section

Subscribe by Email