Friday July 19th, 2019 - 5:30:am
topbanner
topbanner

മദ്യനയം: സര്‍ക്കാരിനെ വെല്ലുവിളിച്ച് സുധീരന്‍

Anju N C
മദ്യനയം: സര്‍ക്കാരിനെ വെല്ലുവിളിച്ച് സുധീരന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തെ വെല്ലുവിളിച്ച് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. മദ്യനയത്തില്‍ ജനങ്ങളുടെ ഹിതപരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറാണോ എന്നും സുധീരന്‍ ചോദിച്ചു.

കേരളത്തില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞത് മദ്യനയം കൊണ്ട് മാത്രമല്ലെന്നും മാലിന്യവും കൊതുകുകളും തെരുവുനായ്ക്കളും വര്‍ധിച്ചതിനാലാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

English summary
vm sudheeran against government liqour act
topbanner

More News from this section

Subscribe by Email