Monday September 24th, 2018 - 3:13:pm
topbanner

ജനങ്ങളെ ദ്രോഹിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരം നടത്തുന്നെന്ന് സുധീരന്‍

Anju NC
ജനങ്ങളെ ദ്രോഹിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരം നടത്തുന്നെന്ന് സുധീരന്‍

തിരുവനന്തപുരം: ജനങ്ങളെ ദ്രോഹിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ മത്സരമാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. പ്രധാനമന്ത്രിയെ കാണുമ്പോള്‍ പിണറായി വിജയന് മറ്റൊരു മുഖമാണെന്നും സുധീരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വിലവര്‍ധവ് നയം തിരുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാന്‍ പിണറായി തയ്യാറാകുന്നില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

English summary
vm sudheeran against NDA and state goverment
topbanner

More News from this section

Subscribe by Email