Monday July 23rd, 2018 - 8:42:pm
topbanner
Breaking News

ഗ്രൂപ്പുകളി സര്‍വ്വനാശത്തിലേയ്‌ക്കെന്ന് വി.എം സുധീരന്‍

rajani v
ഗ്രൂപ്പുകളി സര്‍വ്വനാശത്തിലേയ്‌ക്കെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: പാര്‍ട്ടിയ്ക്ക് മുന്നറിയിപ്പുമായി കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്‍.ഗ്രൂപ്പു കളിച്ചാല്‍ പാര്‍ട്ടിയുടെ സര്‍വനാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവളം കൊട്ടാരം വിഷയത്തില്‍ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

മാത്രമല്ല, തോമസ്ചാണ്ടി, പി.വി അന്‍വര്‍ എന്നിവരുടെ ഭൂമിയിടപാടുകളിലും സ്വീകരിച്ച നടപടി ശരിയായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.ശക്തമായ നിലപാട് എടുത്തില്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാകില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

 

English summary
vm sudeeran thakkethu party group
topbanner

More News from this section

Subscribe by Email