topbanner
Sunday September 24th, 2017 - 1:39:am
topbanner

വിഴിഞ്ഞം: നിലവിലെ കരാറില്‍ മാറ്റം വരുത്തുമെന്ന് കോടിയേരി

sadu prakash
വിഴിഞ്ഞം: നിലവിലെ കരാറില്‍ മാറ്റം വരുത്തുമെന്ന് കോടിയേരി

തിരുവനന്തപുരം: നിലവിലെ വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുമെന്നും കരാറില്‍ മാറ്റം വരുത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം നടപടിയെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. എന്നാല്‍ കരാര്‍ റദ്ദാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Read more topics: vizhinjam, deal, chenge, kodiyeri
English summary
vizhinjam deal will be chenge: kodiyeri
topbanner topbanner

More News from this section

Subscribe by Email