topbanner
Monday October 23rd, 2017 - 2:18:am
topbanner

ഇരയുടെ പേര് പരസ്യമാക്കി; മുഖ്യമന്ത്രിക്കെതിരെ പരാതി

Jikku Joseph
ഇരയുടെ പേര് പരസ്യമാക്കി; മുഖ്യമന്ത്രിക്കെതിരെ പരാതി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ലൈംഗിക പീഡന ആരോപണത്തില്‍ ഇരയായ സ്ത്രീയുടെ പേര് പരസ്യമാക്കിയതിന് മുഖ്യമന്ത്രിക്കെതിരെ പരാതി. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേലാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

പീഡനത്തിനിരയായ സ്ത്രീയുടെ പരാതിയില്‍ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് സ്ത്രീയുടെ പേര് പരസ്യപ്പെടുത്തിയത്.

English summary
victims name is publicized complaint against pinarayi vijayan
topbanner topbanner

More News from this section

Subscribe by Email