Thursday February 21st, 2019 - 3:36:pm
topbanner

വേങ്ങരയില്‍ ഇടതുമുന്നണി നല്ല പ്രകടനം കാഴ്ചവെച്ചുവെന്ന് മുഖ്യമന്ത്രി

rajani v
വേങ്ങരയില്‍ ഇടതുമുന്നണി നല്ല പ്രകടനം കാഴ്ചവെച്ചുവെന്ന് മുഖ്യമന്ത്രി

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നല്ല പ്രകടനമാണ് കാഴ്ചവച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ കീഴടക്കാന്‍ ശ്രമിച്ച ബിജെപിക്കു കനത്ത തിരിച്ചടിയേറ്റു. എസ്ഡിപിഐയുടെ പ്രകടനം ശ്രദ്ധിക്കണം. അവരുടെ കരുത്തെന്നു പറയാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിജയം യുഡിഎഫിന്റെ ജനകീയ അടിത്തറയുടെ തെളിവാണ്. വേങ്ങര ചുവക്കുമെന്ന പറഞ്ഞ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Viral News

Read more topics: vengara, election, pinarayi
English summary
vengara election pinarayi respond
topbanner

More News from this section

Subscribe by Email