Tuesday November 13th, 2018 - 9:38:pm
topbanner

മുസ്‌ലിംലീഗന്റെ വിജയത്തില്‍ യു.ഡി.എഫ് അഹങ്കരിക്കേണ്ടതില്ലെന്ന് കെ.എം. മാണി

rajani v
മുസ്‌ലിംലീഗന്റെ വിജയത്തില്‍ യു.ഡി.എഫ് അഹങ്കരിക്കേണ്ടതില്ലെന്ന് കെ.എം. മാണി

കോട്ടയം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗന്റെ വിജയത്തില്‍ യു.ഡി.എഫ് അഹങ്കരിക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറിന്റെ വിജയത്തെക്കുറിച്ച് പാലായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷം കൂടുന്നതും കുറയുന്നതും ഓരോ സാഹചര്യത്തിന് അനുസരിച്ചാണ്. വേങ്ങര തെരഞ്ഞെടുപ്പ് ദിവസം സോളാര്‍ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Read more topics: vengara, election, km mani, respond
English summary
vengara election league won km mani respond
topbanner

More News from this section

Subscribe by Email