Friday November 16th, 2018 - 4:43:am
topbanner

വേങ്ങരയിലെ യു.ഡി.എഫ് വിജയം തൃപ്തികരമെന്ന് എ.കെ ആന്റണി

rajani v
വേങ്ങരയിലെ യു.ഡി.എഫ് വിജയം തൃപ്തികരമെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: വേങ്ങരയിലെ യു.ഡി.എഫ് വിജയം തൃപ്തികരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.ബി.ജെ.പി നാലാം സ്ഥാനത്തേക്ക് പോയതാണ് നിര്‍ണായകമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരക്കാരനാണെന്നും, ആ സ്വാധീനം ഇപ്പോള്‍ യു.ഡി.എഫിന് കിട്ടിയില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി.

ബി.ജെ.പിക്കുണ്ടായത് കനത്ത തിരിച്ചടിയാണെന്നും പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ മലര്‍ത്തിയടിച്ചെന്നും ആന്റണി പറഞ്ഞു.

 

Read more topics: vengara, election, ak antony
English summary
vengara election ak antony respond
topbanner

More News from this section

Subscribe by Email