Saturday September 22nd, 2018 - 1:18:am
topbanner

കോണ്‍ഗ്രസിന് വിലയില്ലാതായി, ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയെന്ന് വെള്ളാപ്പള്ളി

Jikku Joseph
കോണ്‍ഗ്രസിന് വിലയില്ലാതായി, ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ജാതിമതഭേദമേന്യേ പ്രബുദ്ധരായ ജനങ്ങള്‍ വികസനത്തിനായി ചെയ്ത വോട്ടുകളാണ് സജി ചെറിയാന് തന്നെയായതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യു.ഡി.എഫ് എന്നൊരു സംവിധാനം ചെങ്ങന്നൂരില്‍ ഇല്ലായിരുന്നു.

സജി ചെറിയാന്റെ ഒന്നര പതിറ്റാണ്ടിലേറെ നീണ്ട പൊതു പ്രവര്‍ത്തനം ജനങ്ങള്‍ അംഗീകരിച്ചു. ബി.ഡി.ജെ.എസ് ഇല്ലെങ്കിലും കഴിഞ്ഞ തവണത്തെ വോട്ട് പിടിക്കുമെന്ന ബി.ജെ.പിയുടെ ഉള്ളഹങ്കാരം തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരന്‍പിള്ള നല്ല മനുഷ്യനാണ്. എന്നാല്‍ അവരുടെ പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ ചതിക്കുള്ള ചതിയാണ് ഇപ്പോഴുണ്ടായതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

 

English summary
vellappally natesan talks about chengannur by-election result
topbanner

More News from this section

Subscribe by Email