topbanner
Thursday March 30th, 2017 - 10:24:am
topbanner

വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്തു

NewsDesk
വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്തു

ആലുവ: വിദ്വേഷ പ്രസംഗത്തിന്റെ പേരിലുണ്ടായ കേസില്‍ വെള്ളാപ്പള്ളി നടേശനെ ആലുവ സിഐ ഓഫീസില്‍ വെച്ച് അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ വെള്ളാപ്പള്ളിയെ ജാമ്യത്തില്‍ വിട്ടയക്കും.
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് വെള്ളാപ്പള്ളി പോലീസിന് മുന്നിലെത്തിയത്. വെള്ളാപ്പള്ളിക്ക് അന്നേ ദിവസം തന്നെ ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Read more topics: vellappally natesan, aluva, police
English summary
Hate speech; vellappally natesan areested in aluva ci office
topbanner topbanner

More News from this section

Subscribe by Email