topbanner
Tuesday March 28th, 2017 - 9:51:am
topbanner

വിദ്വേഷ പ്രസംഗം; വെള്ളാപ്പളളി നടേശന്‍ ഇന്ന് പോലീസിന് മുന്നില്‍ ഹാജരായി ജാമ്യമെടുക്കും

NewsDesk
വിദ്വേഷ പ്രസംഗം; വെള്ളാപ്പളളി നടേശന്‍ ഇന്ന് പോലീസിന് മുന്നില്‍ ഹാജരായി ജാമ്യമെടുക്കും

കൊച്ചി: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്ന് ആലുവ സിഐക്കു മുന്നില്‍ ഹാജരാകും. മകന്‍ തുഷാറും, എ എന്‍ രാജന്‍ ബാബുവും വെള്ളാപ്പള്ളിക്കൊപ്പം ഉണ്ടായിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം വെള്ളാപ്പള്ളിക്ക് ജാമ്യം നല്‍കും. വിശദമായ മൊഴി നല്‍കുന്നതിനായി വെള്ളാപ്പള്ളി പിന്നീട് ഹാജരാകുമെന്നും എസ്എന്‍ഡിപി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

 

Read more topics: vellappally natesan, aluva, police
English summary
Hate speech; vellappally natesan appear before the probe officer
topbanner topbanner

More News from this section

Subscribe by Email