Tuesday August 14th, 2018 - 1:59:pm
topbanner
Breaking News

ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറണമെന്നത് പഴയ ചാതുർവർണ്യത്തിന്റ തിരുശേഷിപ്പെന്ന് വെള്ളാപ്പള്ളി നടേശൻ

NewsDesk
ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറണമെന്നത് പഴയ ചാതുർവർണ്യത്തിന്റ തിരുശേഷിപ്പെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ജാതിമത വ്യത്യാസമില്ലാതെ വിശ്വാസികൾക്ക് എല്ലാവർക്കും ക്ഷേത്രങ്ങളിലെത്താനും പ്രാർത്ഥിക്കാനും അവസരമുണ്ടാകണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

കേരളത്തിൽ മാത്രമാണ് ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കാതെ കയറേണ്ട സ്ഥിതിയുള്ളത്. ഇത് പഴയ ചാതുർവർണ്യത്തിന്റ തിരുശേഷിപ്പാണെന്ന് വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ പറഞ്ഞു.ഇത്തരം ആചാരങ്ങൾ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

Read more topics: sndp, vellappally nadesan,
English summary
sndp general secretary vellappally nadesan about temple entry
topbanner

More News from this section

Subscribe by Email