Saturday November 17th, 2018 - 10:26:am
topbanner

വീണാ ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

rajani
വീണാ ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ ശിവദാസന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വോട്ടര്‍മാരെ മതപരമായി സ്വാധീനിച്ചു, സ്വത്ത് വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തി തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ ആരോപണങ്ങള്‍.

 

English summary
veena george election harji high court
topbanner

More News from this section

Subscribe by Email