Monday September 24th, 2018 - 1:48:pm
topbanner

വരാപ്പുഴക്കേസിൽ സിബിഐ അന്വേഷണ ഹർജി ഹൈക്കോടതി തള്ളി

RA
വരാപ്പുഴക്കേസിൽ സിബിഐ അന്വേഷണ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്‌റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും നേരത്തെ തള്ളിയിരുന്നു ഇതിനു പിന്നാലെയാണ് ഡിവിഷന്‍ ബെഞ്ചും സിബിഐ ആവശ്യം നിരസിച്ചത്‌. പൊലീസ് അന്വേഷണത്തില്‍ അപാകതയുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല

 

Read more topics: varapuzha, custody, death
English summary
varapuzha custody death
topbanner

More News from this section

Subscribe by Email