Wednesday November 14th, 2018 - 8:39:am
topbanner

പതിനാലു സെക്കന്‍ഡ് നോട്ടം: സദാരാച വാദികള്‍ക്ക് മറുപടിയുമായി യുവ എഴുത്തുകാരി

rajani
 പതിനാലു സെക്കന്‍ഡ് നോട്ടം:  സദാരാച വാദികള്‍ക്ക് മറുപടിയുമായി യുവ എഴുത്തുകാരി

സ്ത്രീകളെ പതിനാലു സെക്കന്‍ഡില്‍ കൂടുതല്‍ തുറിച്ചു നോക്കിയാല്‍ കേസെടുക്കാമെന്ന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ പ്രസ്താവന ഇറങ്ങിയതിനു പിന്നാലെ യുവ എഴുത്തുകാരി വനജ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു.

പോസ്റ്റ് വൈറലാവുകയും ചെയ്തു. പോസ്റ്റ് കണ്ടപാതി കാണാത്ത പാതി ഫേസ്ബുക്കിലെ സദാചാരവാദികള്‍ വനജയ്ക്കു നേരേ പടവാളുമായി പുറപ്പെട്ടു.അത്തരക്കാരെ നിലം പരിശാക്കി മറുപടി പോസ്റ്റിട്ടിരിക്കുകയാണ് വനജ വാസുദേവ്.

വനജയുടെ മറുപടി പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെ ...
''ധൈര്യമുണ്ടോ നിനക്കൊക്കെ എന്റെ ദേഹത്ത് തൊടാന്‍, ധൈര്യമുണ്ടോ നിനക്കൊക്കെ എന്നെ കിടപ്പറയിലേക്ക് ക്ഷണിക്കാന്‍,ധൈര്യമുണ്ടോ ഇനി നിനക്കൊക്കെ എന്റെ മാനത്തിന് മണിക്കൂറിന് വിലയിടാന്‍...ഉണ്ടെങ്കില്‍ ഇന്‍ബോക്‌സില്‍ അല്ല, എന്നെ ഞാന്‍ തന്നെ പറഞ്ഞ ഈ പോസ്റ്റിന് ചോട്ടില്‍ ധൈര്യമായി വരാം. അത് പറ്റിയില്ലെങ്കില്‍ കേട്ടാലറയ്ക്കുന്ന തെറിയുമായോ, നിന്റെയൊക്കെ സദാചാരം പഠിപ്പിക്കാനോ ഇന്‍ബോക്‌സില്‍ വന്ന് പോകരുത്. വന്നാല്‍ തിരിച്ച് ഞാനും ഒരു കോഴ്‌സ് അങ്ങോട്ടും പഠിപ്പിച്ച് വിടും. നല്ല വൃത്തിയായി തന്നെ''

ഉഷയുടേത് വ്യാപാരസ്ഥാപനം, കൊയ്യുന്നത് കോടികള്‍; ആരോപണവുമായി ടിന്റുവിന്റെ കുടുംബം

ഇന്‍ബോക്‌സില്‍ സെക്‌സ് ചോദിക്കുന്ന ഞരമ്പുരോഗികള്‍ക്ക് കിടിലന്‍ മറുപടി

ഇന്റര്‍നെറ്റില്‍ പോണ്‍ കാണാറുണ്ടോ? സൂക്ഷിക്കുക !!

 

 

English summary
vanaja vasudev facebook post answer
topbanner

More News from this section

Subscribe by Email