Wednesday November 21st, 2018 - 9:50:am
topbanner

വാളയാറില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

rajani
വാളയാറില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

പാലക്കാട്: വാളയാറില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 877 ഗ്രാം സ്വര്‍ണവും 22 ഗ്രാം വജ്രവും പിടികൂടി. എക്‌സൈസ് വകുപ്പിന്റെ പരിശോധനയിലാണ് കള്ളക്കടത്ത് കണ്ടെത്തിയത്. കേരളത്തിലെ പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുപോകുകയായിരുന്ന വജ്രവും സ്വര്‍ണവുമാണ് പിടികൂടിയത്.

ശരണ്യ മോഹൻ അമ്മ ആയി: ഒരു നടിയ്ക്കും ഇത്തരത്തിലുള്ള അനുഭവം വന്നു കാണില്ല

വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക ബന്ധം: അധ്യാപികയ്ക്ക് അഞ്ചു വര്‍ഷം തടവ്

പുരുഷന്മാര്‍ വാടകയ്ക്ക് കേരളത്തിലും: ഇടപാടുകാരിലേറെയും ടെക്കി വനിതകൾ

 

Read more topics: valayar, chekpost, gold
English summary
valayar chekpost gold
topbanner

More News from this section

Subscribe by Email