Monday March 25th, 2019 - 8:21:pm
topbanner
topbanner

ജെ.ഡി.യുവിന്റെ ഇടതുമുന്നണി പ്രവേശനം: വീരേന്ദ്ര കുമാര്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യുമെന്ന് വൈക്കം വിശ്വന്‍

sadu prakash
ജെ.ഡി.യുവിന്റെ ഇടതുമുന്നണി പ്രവേശനം: വീരേന്ദ്ര കുമാര്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യുമെന്ന് വൈക്കം വിശ്വന്‍

കോട്ടയം: വീരേന്ദ്ര കുമാര്‍ ഇടതു മുന്നണിയിലേക്ക് വരുന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും വീരേന്ദ്ര കുമാര്‍ ആവശ്യപ്പെട്ടാല്‍ ജെ.ഡിയുവിനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.

ജെ.ഡി.യു സഹകരിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

 

English summary
vaikom viswan's comment on JDU come to left front
topbanner

More News from this section

Subscribe by Email