Friday November 16th, 2018 - 3:11:pm
topbanner

വടകരയില്‍ തെരുവ് നായ് ആക്രമണം; ആക്രമത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്

rajani
വടകരയില്‍ തെരുവ് നായ് ആക്രമണം; ആക്രമത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്

വടകര: വടകരയില്‍ ഒഞ്ചിയത്ത് തെരുവു നായയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. ഒഞ്ചിയം സ്വദേശികളായ ജ്യോതി വരുണ്‍ എന്നിവര്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ടി വി കണ്ടു കൊണ്ടിരിക്കുകയായിരുന്ന ജ്യോതിയെ വീട്ടിനകത്തുവച്ചാണ് നായ കടിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വരുണിന് പരുക്കേറ്റത്. മെഡിക്കല്‍ കോളജിലെ ചികില്‍സയ്ക്ക് ശേഷം ഇവരെ വിട്ടയച്ചു.

അജു വര്‍ഗീസിന് രണ്ടാം തവണയും ഇരട്ടക്കുട്ടികള്‍ ജനിച്ചു

ജീത്തു ജോസഫിന്റെ ത്രില്ലറില്‍ പ്രണവ് പ്രധാന റോളിലെന്നറിച്ച് മോഹന്‍ ലാല്‍

സുരേഷ് ഗോപിയുടെ ഇടപെടല്‍; കിരീടം സിനിമയിലെ പാലം മോഹന്‍ലാല്‍ പുനര്‍നിര്‍മിക്കും

Read more topics: vadakara, street, dog, attack
English summary
vadakara street dog attack
topbanner

More News from this section

Subscribe by Email