Monday November 19th, 2018 - 12:54:pm
topbanner

വടകരയില്‍ ഇരട്ട സഹോദരിമാര്‍ പുഴയില്‍ മുങ്ങിമരിച്ചു

NewsDesk
വടകരയില്‍ ഇരട്ട സഹോദരിമാര്‍ പുഴയില്‍ മുങ്ങിമരിച്ചു

വ​ട​ക​ര: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഇരട്ട സഹോദരിമാര്‍ മു​ങ്ങി​മ​രി​ച്ചു. വടകര തിരുവള്ളൂർ ശാന്തിനഗറിൽ പുഴയിൽ കുളിക്കാനിറങ്ങിയ ശാന്തിനഗറില്‍ പുതിയോട്ടില്‍ ശശി സുമ ദമ്പതികളുടെ ഇരട്ടകുട്ടികളായ സ​ന്മ​യ, വി​സ്മ​യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രണ്ടു പേരും തിരുവള്ളൂര്‍ സൌമ്യത മെമോറിയല്‍ യു പി സ്കൂളില്‍ നിന്നും എഴാതരം കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്കൂളിലേക്ക് ചേര്‍ന്നിരുന്നു  മൃതദേഹം വടകര ഗവ ഹോസ്പിറ്റലില്‍.

Read more topics: vadakara, shanthinagar, accident,
English summary
vadakara thiruvalloor shanthinagar irattakuttikal mungi marichu
topbanner

More News from this section

Subscribe by Email