Tuesday May 21st, 2019 - 9:05:pm
topbanner
topbanner

വോ​ട്ടെ​ടു​പ്പ് ദിനത്തില്‍ വടകരയിൽ നിരോധനാജ്ജ പ്രഖ്യാപിച്ചു

RA
വോ​ട്ടെ​ടു​പ്പ് ദിനത്തില്‍ വടകരയിൽ നിരോധനാജ്ജ പ്രഖ്യാപിച്ചു

കോ​ഴി​ക്കോ​ട് :വോട്ടെടുപ്പ് ദിനത്തിൽ മണ്ഡലത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ വ​ട​ക​ര​യി​ല്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ജ പ്രഖ്യാപിച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു​വാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. ഏ​പ്രി​ല്‍ 23 ന് ​വൈ​കീ​ട്ട് ആ​റ് മു​ത​ല്‍ 24 ന് ​രാ​ത്രി 10 വ​രെ​യായിരിക്കും ഇത് നിലനില്‍ക്കുക.

വ​ട​ക​ര ന​ഗ​ര​സ​ഭ, ഒ​ഞ്ചി​യം, നാ​ദാ​പു​രം, പേ​രാ​മ്ബ്ര, കു​ന്നു​മ്മ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി ച​ട്ടം 144 പ്ര​കാ​രം ജ​ന​ങ്ങ​ള്‍ സം​ഘം ചേ​രു​ക​യോ കൂ​ട്ടം​കൂ​ടു​ക​യോ ചെ​യ്യാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​രവിട്ടു.

Read more topics: vadakara, nirodhanja, votteduppu
English summary
vadakara nirodhanja votteduppu
topbanner

More News from this section

Subscribe by Email