Monday September 24th, 2018 - 7:08:pm
topbanner

വ​ട​ക​ര​യി​ൽ ബി​ജെ​പി നേതാവിന്റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

NewsDesk
വ​ട​ക​ര​യി​ൽ ബി​ജെ​പി നേതാവിന്റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

വ​ട​ക​ര: സമാധാന ശ്രമങ്ങൾക്ക് ശേഷവും കോഴിക്കോട് ജില്ലയിൽ അക്രമ പരമ്പര. വ​ട​ക​ര ആ​യ​ഞ്ചേ​രി​യി​ൽ ബി​ജെ​പി നേതാവിന്റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്. ബി​ജെ​പി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് മ​ണ​ലേ​രി രാം​ദാ​സി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. ബോം​ബാ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ന്നു.

ഇന്നലെ രാത്രി 11.50 നായിരുന്നു സംഭവം. ഈ സമയത്തു എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് രാം​ദാസും കുടുംബവും രക്ഷപ്പെട്ടതെന്ന് രാംദാസ് കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

Read more topics: vadakara, BJP, Bomb,
English summary
vadakara manaleri ramdas house bomb blast
topbanner

More News from this section

Subscribe by Email