topbanner
Sunday December 17th, 2017 - 11:50:am
topbanner
topbanner

അക്രമങ്ങള്‍ക്കെതിരായ ചെന്നിത്തലയുടെ ശാന്തിയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു

rajani v
അക്രമങ്ങള്‍ക്കെതിരായ ചെന്നിത്തലയുടെ ശാന്തിയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു

വടകര: സിപിം- ബി.ജെ.പി സംഘര്‍ഷങ്ങള്‍ പതിവാകുന്ന വടകര മേഖലയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ശാന്തിയാത്ര.ഇരുപാര്‍ട്ടികളുടേയും നേതൃത്വത്തില്‍ നാട്ടില്‍ സമാധാനം തകര്‍ക്കുന്നതിനെതിരെ ശാന്തിയാത്ര. തിരുവള്ളൂരില്‍ നിന്നും വടകരയിലേയ്ക്കുള്ള ശാന്തിയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

അഡ്വ ഐ മൂസ, കെ ബാലനാരായണന്‍, അഡ്വ സി വത്സലന്‍, കൂടാളി അശോകന്‍ , ടി കേളു , ശശിധരന്‍ കരിമ്പനപ്പാലം, നല്ലാടത്ത് രാഘവന്‍, പി. അശോകന്‍, പി.എസ്. രഞ്ജിത്ത് കുമാര്‍, വൃന്ദ പി.കെ, പറമ്പത്ത് ദാമോദരന്‍ , അഡ്വ സുരേഷ് കുളങ്ങരത്ത് എന്നിവരും പങ്കെടുത്തു.

English summary
vadakara chennithala shanthi yathra
topbanner topbanner

More News from this section

Subscribe by Email