Thursday February 21st, 2019 - 1:28:am
topbanner

കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിഎസ്

fasila
കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിഎസ്

കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു വിഎസിന്റെ മറുപടി.

കോടതി ശിക്ഷവിധിച്ച കുറ്റവാളികളെ തുറന്നുവിടുന്നത് തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിവരാവകാശ രേഖ താന്‍ കണ്ടിട്ടില്ല. സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിട്ടശേഷം വിഷയത്തില്‍ ‍പ്രതികരിക്കാമെന്നും കാനം രാജേന്ദ്രന്‍.

Viral News

English summary
The government's decision to impose the punishment of criminals VS
topbanner

More News from this section

Subscribe by Email