Tuesday April 24th, 2018 - 4:44:am
topbanner

കറുപ്പണിയാന്‍ സോഷ്യല്‍ മീഡിയ ; സിപിഐഎം പ്രതിഷേധത്തെ പരിഹസിച്ച് വി ടി ബല്‍റാം

suji
കറുപ്പണിയാന്‍ സോഷ്യല്‍ മീഡിയ ; സിപിഐഎം പ്രതിഷേധത്തെ പരിഹസിച്ച് വി ടി ബല്‍റാം

വിവാദം അവസാനിക്കുന്നില്ല. വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച സോഷ്യല്‍മീഡിയ കറുപ്പണിയാന്‍ ആഹ്വാനമുണ്ട്. എന്നാല്‍ പ്രതിഷേധത്തെ കളിയാക്കി വി ടി ബല്‍റാം രംഗത്തെത്തി.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

നാളെ സോഷ്യല്‍ മീഡിയ കറുപ്പണിയുമത്രേ!
കൊള്ളാം. കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണ്ണബോധമാണ്.
സോഷ്യല്‍ മീഡിയയിലെ വംശീയവാദികള്‍ക്ക് ലാല്‍സലാം
SocialmediaAgainstRacism

 

Read more topics: v t balram, social media
English summary
v t balram criticize social medias protest against him

More News from this section

Subscribe by Email