തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് നാളെ വാളയാറിലെത്തും. ബലാല്‍സംഘത്തിന് ഇരയായതിനെ തുടര്‍ന്ന് മരിച്ച പെണ്‍കുട്ടികളുടെ വീട് സന്ദര്ശിക്കാനായിരുക്കും വിഎസ് എത്തുക. വാളായാര്‍ പീഡനത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകിപ്പിച്ചതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് വി എസ് ആവിശ്യപ്പെട്ടിരുന്നു. മൂത്ത പെണ്‍കൂട്ടിയുടെ മരണം പീഡനം മൂലമെന്നു വാര്‍ത്ത വന്നിട്ടും പോലീസ് അലംഭാവം കാണിച്ചെന്നും ഇതാണ് ഇളയ കുട്ടിയുടെ മരണത്തിനു കാരണമായതെന്നും വിഎസ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.