Sunday April 21st, 2019 - 2:02:pm
topbanner
topbanner

അങ്കിളിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍

rajani v
അങ്കിളിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍

ഷട്ടറിനുശേഷം ജോയ്മാത്യു തിരക്കഥ രചിച്ച അങ്കിളിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിള്‍റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി അങ്കളിന്റെ പതിപ്പ് സൈറ്റില്‍
പ്രത്യക്ഷപ്പെട്ടത്.

രാത്രി അപ്ലോഡായ ചിത്രം ഇതിനകം ആയിരത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു. തമിള്‍റോക്കേഴ്സിന്റെ മുഖ്യ അഡ്മിനെയടക്കം പിടികൂടിയതായാണ് പൊലീസ് നേരത്തെ അവകാശപ്പെട്ടത്.

ഇതോടെ സൈറ്റ് നിര്‍ജീവമാക്കിയെന്നുമായിരുന്നു പൊലീസിന്റെ അവകാശവാദം.എന്നാല്‍ ഈ സംഭവത്തോടെ സിനിമയുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന സംഘം ഇപ്പോഴും സജീവമാണെന്ന സൂചന നല്‍കി .

 

 

 

 

Read more topics: uncle, film, internet
English summary
uncle film internet
topbanner

More News from this section

Subscribe by Email