Sunday June 24th, 2018 - 4:23:pm
topbanner
Breaking News

രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ച ദൗത്യത്തിന് നന്ദിയെന്ന് ഉമ്മന്‍ ചാണ്ടി

rajani v
രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ച ദൗത്യത്തിന് നന്ദിയെന്ന് ഉമ്മന്‍ ചാണ്ടി

പുതുപ്പള്ളി: ആന്ധ്രാപ്രദേശിന്റെ ചുമതലയോടെ എഐസിസി ജനറല്‍ സെക്രട്ടറിയായി തന്നെ നിയമിച്ച തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ച ദൗത്യത്തിന് നന്ദി. ഏല്‍പ്പിച്ച ഉത്തരവാദിത്വത്തോട് നൂറുശതമാനം നീതി പുലര്‍ത്തുമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍നിന്ന് സി.പി. ജോഷിയെയും നീക്കി. ഗൗരവ് ഗൊഗോയ്ക്കാണ് പുതിയ ചുമതല. ഇരുവരും ഉടന്‍ തന്നെ ചുമതലയേല്‍ക്കണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്.

 

Read more topics: ummenchandy, thanks, rahulgandhi
English summary
ummenchandy thanks rahulgandhi

More News from this section

Subscribe by Email