topbanner
Thursday December 14th, 2017 - 10:28:pm
topbanner
topbanner

യുഡിഎഫ് ജില്ലാതല നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും

Jikku Joseph
യുഡിഎഫ് ജില്ലാതല നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും

കൊച്ചി: യുഡിഎഫ് ജില്ലാതല നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും. രാവിലെ 10ന് എറണാകുളത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് ആദ്യ യോഗം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന സമര പരിപാടികളുടെ ഭാഗമായാണ് നേതൃയോഗങ്ങള്‍ ചേരുന്നത്. ഈ മാസം 21ന് മുമ്പ് എല്ലാ ജില്ലകളിലും നേതൃയോഗങ്ങള്‍ ചേരും. ജില്ലയിലെ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ യോഗങ്ങളില്‍ പങ്കെടുക്കും.

English summary
udf district meet begining today
topbanner topbanner

More News from this section

Subscribe by Email