Sunday September 23rd, 2018 - 6:48:am
topbanner

മലപ്പുറം; ബൈക്ക് അപകടത്തില്‍ രണ്ടു മരണം

NewsDesk
മലപ്പുറം; ബൈക്ക് അപകടത്തില്‍ രണ്ടു മരണം


മലപ്പുറം: വാഴക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം. ബൈക്ക് യാത്രക്കാരായ എടവണ്ണപ്പാറ സ്വദേശി അനസും ചെലവൂര്‍ സ്വദേശി ഹംസയുമാണ് മരിച്ചത്.

വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read more topics: road, accident, malappuram
English summary
two killed road accident in malappuram
topbanner

More News from this section

Subscribe by Email