topbanner
Saturday November 25th, 2017 - 4:33:pm
topbanner
Breaking News

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

NewsDesk
മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

എടപ്പാള്‍: മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. സംസ്ഥാന പാതയില്‍ നടുവട്ടത്ത് കാറും ചരക്കു ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നരിപ്പറമ്പ് പുതുപ്പറമ്പില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഗഫൂര്‍ (42), മാതാവ് കുഞ്ഞാത്തുട്ടി (82) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more topics: road, accident, malappuram
English summary
two killed in road accident in malappuram
topbanner topbanner

More News from this section

Subscribe by Email