Thursday April 26th, 2018 - 5:06:pm
topbanner

കോട്ടയം പൂഞ്ഞാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ANJU NC
കോട്ടയം പൂഞ്ഞാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു


കോട്ടയം: പൂഞ്ഞാര്‍ മീനിച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കോട്ടയം സ്വദേശികളായ മുഹമ്മദ് റിയാസ്(17), ക്രിസ്റ്റഫര്‍ എബ്രഹാം(17) എന്നിവരാണ് മരിച്ചത്. ഇരുവരും കോട്ടയം ബേക്കര്‍ വിദ്യാപീഠം പ്ലസ് ടു വിദ്യര്‍ഥികളാണ്.

കുളി കഴിഞ്ഞ് സമീപത്തെ പാറയില്‍ വിശ്രമിക്കുന്നതിനിടെ ക്രിസ്റ്റഫര്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ക്രിസ്റ്റഫറിനെ രക്ഷിക്കാന്‍ വേണ്ടി റിയാസ് ഒപ്പം ചാടി. എന്നാല്‍ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. മൃതദേഹങ്ങള്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Read more topics: two died, poonjar, drown, kerala,
English summary
two died in poonjar drown

More News from this section

Subscribe by Email