Friday November 16th, 2018 - 11:40:pm
topbanner

പാലക്കാട് ബസ്സും ലോറിയും കൂട്ടിയിച്ചു; രണ്ട് മരണം

NewsDesk
പാലക്കാട് ബസ്സും ലോറിയും കൂട്ടിയിച്ചു; രണ്ട് മരണം

പാലക്കാട്: ഞായറാഴ്ച പുലര്‍ച്ചെ പാലക്കാട് കഞ്ചിക്കോട് ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബസ്സും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തിരുവനന്തപുരം സ്വദേശി സുധീര്‍ (30), കര്‍ണാടക സ്വദേശി ഗിരീഷ് (33) എന്നിവരാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഏറെനേരം വാഹനഗതാഗതം തടസ്സപ്പെട്ടു.

Read more topics: death, road, accident, Palakkad
English summary
two death in road accident in Palakkad
topbanner

More News from this section

Subscribe by Email