Saturday September 21st, 2019 - 11:15:pm
topbanner
Breaking News
jeevanam

ടീച്ചറേ ഓള് പാട്ടുംപാടി ജയിച്ചൂട്ടോയെന്ന് ട്രോള്‍ ; അമേഠിയെ പറ്റി പറയൂവെന്ന് ദിപ നിശാന്ത്

suji
ടീച്ചറേ ഓള് പാട്ടുംപാടി ജയിച്ചൂട്ടോയെന്ന് ട്രോള്‍ ; അമേഠിയെ പറ്റി പറയൂവെന്ന് ദിപ നിശാന്ത്

പാട്ടുപാടി റിയാലിറ്റി ഷോയിലേക്കല്ല എംപിയാക്കാനുള്ള മത്സരമാണ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രമ്യ ഹരിദാസിനെ കളിയാക്കിയ ദീപ ടീച്ചറെ വാരിപിടിച്ചിരിക്കുകയാണ് ട്രോളര്‍മാര്‍. വന്‍ ഭൂരിപക്ഷത്തിന് ചിലര്‍ നന്ദി ട്രോള്‍ അറിയിക്കുന്നുമുണ്ട്. സിപിഎം കനത്ത പരാജയം രുചിച്ചപ്പോള്‍ ദീപ ടീച്ചര്‍ ട്രോളുന്നവരോട് പറയുന്നത് അമേഠിയില്‍ എന്തായെന്നാണ്.

അമേഠിയിലെ രാഹുലിന്റെ തോല്‍വി, ഇന്ത്യയില്‍ എന്‍ഡിഎയുടെ മൃഗീയ ഭൂരിപക്ഷം, തൃശൂരും പത്തനംതിട്ടയും ഒന്നും സു സു മാര്‍ക്ക് കൊടുക്കാതെ കേരളത്തില്‍ നിന്നും വേരോടെ പറിച്ചെടുത്ത താമര, ട്രോളണോരും ആഹ്ലാദകമ്മറ്റിക്കാരും ഈ വിഷയമൊന്നും ടച്ച് ചെയ്യാത്തതെന്താവോ ? ഇനിപ്പോ ഞാന്‍ കാണാത്തതാവോ ? ദീപയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ഏതായാലും രമ്യയുടെ ജയത്തിന് നന്ദിഅറിയിച്ച് ദീപടീച്ചറിന്റെ പേജ് നിറക്കുകയാണ് ഒരുകൂട്ടം ട്രോളര്‍മാര്‍.

Viral News

Read more topics: troll, deepa, ldf
English summary
trollers against deepa teacher
topbanner

More News from this section

Subscribe by Email