Thursday June 20th, 2019 - 11:00:am
topbanner
topbanner

തിരുവനന്തപുരത്ത് കോടികളുടെ ഹാഷിഷ് ഓയിലുമായി മൂന്നുപേര്‍ പിടിയില്‍

RA
തിരുവനന്തപുരത്ത് കോടികളുടെ ഹാഷിഷ് ഓയിലുമായി മൂന്നുപേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോടികളുടെ വിലയുള്ള ഹാഷിഷ് ഓയിലുമായി മൂന്നുപേരെയാണ് എക്സൈസ് സംഘം പിടികൂടി. കാറിലെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച ഹാഷ്ഷ് ഓയിലാണ് പിടികൂടിയത്.

എറണാകുളം സ്വദേശികളായ മൂന്നുപേരാണ് പിടിയിലായിരിക്കുന്നത്. 11 കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലായിരുന്നു മനുവില്‍സണ്‍, അന്‍വര്‍ സാദത്ത്, രാജു എന്നിവരടങ്ങിയ മൂന്നംഗ സംഘം കടത്താന്‍ ശ്രമിച്ചത്. വെണ്‍പാലത്ത് വെച്ചാണ് ഇവര്‍ പിടിയിലാകുന്നത്.

English summary
trivandrum hashish oil arrest news report
topbanner

More News from this section

Subscribe by Email