Sunday May 19th, 2019 - 6:18:pm
topbanner
topbanner

തൃശൂരില്‍ അഞ്ച് ലക്ഷം കള്ളനോട്ടുമായി നാലുപേര്‍ അറസ്റ്റില്‍

rajani v
തൃശൂരില്‍ അഞ്ച് ലക്ഷം കള്ളനോട്ടുമായി നാലുപേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരിലെ മണ്ണുത്തിയില്‍ അഞ്ചു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി നാലുപേര്‍ അറസ്റ്റില്‍. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പരിശോധനയിലാണ് കള്ളനോട്ട് കടത്തുസംഘം പോലീസ് കുടുക്കിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പിടിയിലായവര്‍ തമിഴ്‌നാട് സേലം സ്വദേശികളാണെന്നാണു സൂചന. 

English summary
trissur four person arrest illegal money
topbanner

More News from this section

Subscribe by Email