Friday September 21st, 2018 - 11:35:pm
topbanner

തൃശ്ശൂരില്‍ ബസ്സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞു കയറി മൂന്ന് മരണം

NewsDesk
തൃശ്ശൂരില്‍ ബസ്സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞു കയറി മൂന്ന് മരണം

തൃശൂർ: തൃശൂരിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞു കയറി മൂന്നു പേർ മരിച്ചു. . ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

അമല ആസ്പത്രിക്ക് മുന്നില്‍ ശനിയാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം നടന്നത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസ് കാത്തിരിപ്പ് കേന്ദ്രം പൂര്‍ണമായും തകര്‍ന്നു. അമിതവേഗത്തില്‍ എത്തിയ ഇന്നോവ വാഹനമാണ് ബസ് കാത്തുനിന്നവര്‍ക്ക് ഇടയിലേക്ക് ഇടിച്ചുകയറിയത്.

ഇ പി ജയരാജന്‍ ഒറ്റപ്പെടുന്നു: ഇ പിയെ കടന്നാക്രമിച്ച് സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍

പെണ്‍കുട്ടികള്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ രഹസ്യം

എമി ജാക്‌സന്റെ വാട്ടര്‍ ബേബി വൈറലാകുന്നു

Read more topics: trissur, accident,
English summary
trissur car accident 3 killed today
topbanner

More News from this section

Subscribe by Email