Sunday September 23rd, 2018 - 11:46:pm
topbanner

തൃശൂരില്‍ ബസ് ലോറിയിലിടിച്ച് ബസ് ഡ്രൈവർ മരിച്ചു

NewsDesk
തൃശൂരില്‍ ബസ് ലോറിയിലിടിച്ച് ബസ് ഡ്രൈവർ മരിച്ചു

തൃശൂര്‍: ചാലക്കുടി പോട്ടയില്‍ സ്വകാര്യ ബസ് ലോറിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് ഡ്രൈവറായ പാലക്കാട് സ്വദേശി സുരേന്ദ്രന്‍ ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു സംഭവം.

അപകടത്തില്‍ 25 യാത്രാക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ചരിത്രം കുറിച്ച് മന്ത്രി കെ.ടി ജലീൽ അയ്യപ്പ സന്നിധിയില്‍

Read more topics: trissur, accident, killed
English summary
trissur bus lorry accident driver killed
topbanner

More News from this section

Subscribe by Email