Friday February 22nd, 2019 - 3:58:pm
topbanner

തൃശൂരില്‍ വാഹന അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

rajani v
തൃശൂരില്‍ വാഹന അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

തൃശൂര്‍: തൃശൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പെരുമ്പിലാവില്‍ ഇന്നോവ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. തിരൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

 

Viral News

Read more topics: trissur, accident, three, death
English summary
trissur accident three death
topbanner

More News from this section

Subscribe by Email