Thursday September 20th, 2018 - 12:47:pm
topbanner
Breaking News

കനത്ത മഴയില്‍ ട്രാക്കില്‍ മരം വീണു; ട്രെയിനുകള്‍ വൈകിയോടുന്നു

NewsDesk
കനത്ത മഴയില്‍ ട്രാക്കില്‍ മരം വീണു; ട്രെയിനുകള്‍ വൈകിയോടുന്നു

ആലപ്പുഴ: കനത്ത മഴയില്‍ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുകയാണെന്ന് റെയില്‍വെ അറിയിച്ചു. ആലപ്പുഴ കരുവാറ്റയില്‍ ആണ് റെയില്‍പ്പാളത്തിലേക്ക് മരം വീണത്.

ട്രെയിന്‍ ഗതാഗതം രണ്ടര മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. മരങ്ങള്‍ നീക്കി പിന്നീട് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ആലപ്പുഴ കായംകുളം പാസഞ്ചര്‍ റദ്ദാക്കുകയും ചെയ്തു.

Read more topics: Train, tree, rail, track, alappuzha
English summary
Trains delayed after tree falls on rail track in alappuzha
topbanner

More News from this section

Subscribe by Email