Thursday February 21st, 2019 - 3:39:pm
topbanner

എറണാകുളം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു

Jikku Joseph
എറണാകുളം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു

കൊച്ചി: ആലുവ പുളിഞ്ചോടിനു സമീപം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് ഒരു ട്രാക്കിലൂടെയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതമാണ് നിര്‍ത്തിവെച്ചത്. അറ്റകുറ്റപ്പണികള്‍ തുടരുകയാണെന്ന് റെയില്‍വേ അറിയിച്ചു.

Viral News

English summary
train traffic to ernakulam junction has been temporarily suspended
topbanner

More News from this section

Subscribe by Email