Wednesday November 14th, 2018 - 9:50:pm
topbanner

കോട്ടയം-എറണാകുളം റൂട്ടില്‍ തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

Jikku Joseph
കോട്ടയം-എറണാകുളം റൂട്ടില്‍ തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

കോട്ടയം: മരം വീണതിനെത്തുടര്‍ന്ന് കോട്ടയം-എറണാകുളം റൂട്ടില്‍ തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. നാഗമ്പടത്ത് റെയില്‍വേ ട്രാക്കിലാണു മരം വീണത്. പരശുറാം എക്‌സ്പ്രസ് കോട്ടയത്തും യശ്വന്ത്പുര്‍-കൊച്ചുവേളി എക്‌സ്പ്രസ് ഏറ്റുമാനൂരിലും പിടിച്ചിട്ടിരുന്നു. മുക്കാല്‍ മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.

English summary
train traffic halted through kottayam
topbanner

More News from this section

Subscribe by Email