Tuesday February 19th, 2019 - 8:39:pm
topbanner

നിര്‍ത്തലാക്കിയ എട്ട് പാസഞ്ചര്‍, മെമു ട്രെയിനുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നടത്തും

Jikku Joseph
നിര്‍ത്തലാക്കിയ എട്ട് പാസഞ്ചര്‍, മെമു ട്രെയിനുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നടത്തും

തിരുവനന്തപുരം: നിര്‍ത്തലാക്കിയ എട്ട് പാസഞ്ചര്‍, മെമു ട്രെയിനുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. കൊല്ലം, കായംകുളം മേഖലയിലെ എട്ട് പാസഞ്ചര്‍, മെമു ട്രെയിനുകള്‍ പുനസ്ഥാപിക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.

ലോക്കോ പൈലറ്റുമാരുടെ കുറവും ട്രാക്കില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും മൂലം ട്രെയിനുകള്‍ റദ്ദാക്കിയത്. ഇതിനെതിരെ യാത്രക്കാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇത് സംബന്ധിച്ച പരാതിയുമായി കേരളത്തിലെ എം.പിമാര്‍ റെയില്‍വേ മന്ത്രിയെ കണ്ടിരുന്നു.

Viral News

English summary
train reservice starting today
topbanner

More News from this section

Subscribe by Email